വിമാന കമ്പനികൾ ഗൾഫിലേക്ക് ഉള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി, മൂന്ന് 3 ഇരട്ടിയോളം ആണ് വർദ്ധന

കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പി കമ്പനികൾ. മധ്യവേനൽ അവധിക്ക് ശേഷം സെപ്റ്റംബർ ആദ്യവാരം സ്കൂളുകൾ തുറക്കുന്നതോടെ ,അവധിക്ക് നാട്ടിലെത്തിയവർ സെപ്റ്റംബർ പകുതിയോടെ…

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം, തലശ്ശേരി കടപ്പുറത്ത് കണ്ടെത്തിയതു സഹോദരൻറെ മൃതദേഹം ആണോ എന്ന് സംശയിക്കുന്നു.

കോഴിക്കോട്. തടമ്പാട്ട് താഴത്ത് സഹോദരിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് തിരയുന്ന സഹോദരൻ പ്രമോദിന്റെ എന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ തലശ്ശേരി കടപ്പുറത്താണ്…

ചതിച്ചത് പവർ ബാങ്ക് അല്ല :മലപ്പുറം വീട് കത്തി നശിച്ച സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ

തിരൂരിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായി കത്തിയ സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് വീട് കത്തിനശിച്ചത്. പവര്‍ബാങ്ക് ചാര്‍ജ് ചെയ്യാനായി…

ഏഴ് വയസുകാരനെ ആക്രമിച്ച് കൊന്ന് കരടി

ചെന്നൈ: ഏഴ് വയസുകാരനെ ആക്രമിച്ച് കൊന്നത് കരടി. ഇന്നലെ ദിവസം രാത്രിയായിരുന്നു സംഭവം ഉണ്ടായത്. കുട്ടിയെ പുലി കടിച്ചുകൊന്നതാണെന്നായിരുന്നു ആദ്യ ഘട്ടത്തിൽ ലഭിച്ച വിവരം. എന്നാല്‍ കരടിയാണ്…

ലഹരിക്കെതിരെയുള്ള പോരാട്ടം: രമേശ്‌ ചെന്നിത്തലയുടെ വാക്കത്തോണിൽ പങ്കാളികളായി യു കെയിലെ ഐ ഓ സി പ്രവർത്തകരും

ആലപ്പുഴ: സമൂഹത്തെ മുഴുവൻ ഒന്നാകെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ വൻ ജനകീയ മുന്നേറ്റം ഒരുക്കിക്കൊണ്ട് ശ്രീ. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രൗഡ് കേരളയുടെ ആറാമത് വാക്ക് എഗൻസ്റ്റ്…

കരിക്കോട് ശിവറാം എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്കൂളിൽ കൺസ്യൂമർ ക്ലബ്ബ് രൂപീകരണവും ഉപഭോക്തൃ ബോധവൽക്കരണ ക്ലാസും, ലഹരി വിരുദ്ധ സെമിനാറും നടന്നു

കരിക്കോട് ശിവറാം എൻ.എസ്. എസ്. ഹയർസെക്കൻഡറി സ്കൂളിൽ കേരള സംസ്ഥാന ഉപഭോക്തൃ സമിതിയുടെയും സിവിൽ സപ്ലൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കൺസ്യൂമർ ക്ലബ്ബ് രൂപീകരിച്ചു. തുടർ പരിപാടികളാ യി…

സംഘടനകളിലെ സംഘാടകരുടെ സംഘടനയുടെ നേതൃത്വത്തിൽ 2025ലെ സംയുക്ത ഓണാഘോഷം

അനന്തപുരി സാംസ്കാരിക നിലയത്തിന്റെ നേതൃത്വത്തിൽ 9.8.2025ൽ ഓഡിറ്റോറിയത്തിൽ വിവിധ സംഘടനകളുടെ സംയുക്ത യോഗം നടന്നു യോഗത്തിൽ 2025ലെ ഓണാഘോഷം അനന്തപുരി സാംസ്കാരിക നിലയത്തിന്റെ നേതൃത്വത്തിൽ സംയുക്തമായി സംഘടിപ്പിക്കുവാൻ…

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. നാളെ കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ…

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

ചിറയിൻകീഴ്:മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചുഅഞ്ചുപേർ പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്അഞ്ചുതെങ്ങ് സ്വദേശി മൈക്കിളാണ് മരിച്ചത്.രണ്ടുപേരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നു.

200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി;ഒരാൾ അറസ്റ്റിൽ

പീരുമേട്:ഓണത്തിന് വിൽക്കാൻ ലക്ഷ്യമിട്ട് പെരുവന്താനം കുപ്പകയത്ത് വൻതോതിൽ ചാരായ നിർമാണം;200 ലിറ്ററോളം കോടയും വാറ്റുപകരണങ്ങളുംപോലീസ്പിടികൂടി .കുപ്പക്കയം കാപ്പ്കുളങ്ങര വീട്ടിൽ ജയചന്ദ്രനെ പോലിസ് അറസ്റ്റ്ചെയ്തു. പീരുമേട്ഡി.വൈ.എസ്.പിയുടെ ഡാൻസാഫ് ടീമിന്…