“ഏകാകി”ക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് : അണിയറയിൽ റവ.ഡോ. ജോൺ പുതുവയും പോലീസ് ഉദ്യോഗസ്ഥനും അധ്യാപകനും.

കൊച്ചി: 2024ലെ മികച്ച സംസ്കൃത സിനിമയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ഏകാകിക്ക് . ഇതിന്റെ അണിയറക്കാരാകട്ടെ വൈദികനും പോലീസ് ഉദ്യോഗസ്ഥനും അധ്യാപകനും. ആത്മഹത്യയെന്ന വിപത്തിനെക്കുറിച്ച് ബോധവത്കരിക്കാൻ ശ്രീശങ്കരൻ്റെ…

സ്നേഹത്തിന്റെ കരുതലിൽ തലമുറകളുടെ സംഗമം .

തലയോലപ്പറമ്പ്: അവരുടെ ഓർമകളിൽ കഴിഞ്ഞു പോയ കാലത്തിന്റെ വാഗ്മയചിത്രങ്ങളും, സ്നേഹത്തിന്റെ കരുതലുമുണ്ടായിരുന്നു.എഴുനൂറ് കൊച്ചുമക്കളും അഞ്ഞൂറോളം മുത്തച്ഛൻമാരും മുത്തശ്ശിമാരും ഒത്തുചേർന്ന് നടത്തിയ ഗ്രാന്റ് പേരന്റ്സ് ദിനാചരണം തലയോലപ്പറമ്പ് സെൻ്റ്…

മാനസിക പീഡനം,ജിസ്നയുടെ മരണത്തിൽ ദുരൂഹത :

കോഴിക്കോട് പൂനൂരില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് യുവതിയുടെ കുടുംബം കണ്ണൂര്‍ കേളകം സ്വദേശിനിയായ ജിസ്നയെ ആണ് ചൊവ്വാഴ്ച രാത്രിയോടെ…

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതി ശക്തമായമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂ‍‍ർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ…

പാലിയേക്കരയില്‍ ടോള്‍ തടഞ്ഞ് ഹൈക്കോടതി.

ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞു.നാല് ആഴ്ചത്തേക്കാണ് ടോള്‍ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞത്.. ഹൈ കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്.മേഖലയിലെ…

ഉദുമൽപേട്ടയിൽ അച്ഛനും മകനും ചേർന്ന് എസ്ഐയെ വെട്ടിക്കൊന്നു

ചെന്നൈ: ഉദുമൽപേട്ടയിൽ എസ്ഐയെ അച്ഛനും മകനും ചേർന്ന്‌ വെട്ടികൊന്നു. ഗുഡിമംഗലം പൊലീസ് സ്റ്റേഷനിലെ എസ്ഐ ഷൺമുഖസുന്ദരമാണ് കൊല്ലപ്പെട്ടത്. മടത്തുക്കുളം എംഎൽഎ മഹേന്ദ്രന്റെ തോട്ടത്തിലെ ജീവനക്കാരാണ് കൊലപാതകം നടത്തിയത്.എഐഎഡിഎംകെ…

തൃശ്ശൂരിൽ ​ഗവണ്മെന്റ് യൂ പി സ്കൂളിൽ സീലിങ് തകർന്നു വീണു

തൃശ്ശൂർ: തൃശ്ശൂരിൽ ​ഗവൺമെന്റ് യൂ പി സ്കൂളിൽ ഹാളിന്റെ സീലിങ് തകർന്നു വീണു. കോടാലി ഗവണ്‍മെന്‍റ് യുപി സ്കൂളിലാണ് സംഭവം ഉണ്ടായത്. ഷീറ്റിനടിയിലെ ജീപ്സം ബോർഡാണ് തകർന്നു…

പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി: യുവാവിനെതിരെ കേസെടുത്ത് പോലീസ്

പൂച്ചയെ കൊന്ന് സാമൂഹികമാധ്യമത്തിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് മഠത്തിപ്പറമ്പ് പാലപ്പുഴ വീട്ടിൽ ഷജീറിന്റെ പേരിൽ ചെർപ്പുളശ്ശേരി പോലീസ് കേസെടുത്തു.മൃഗങ്ങളോടുള്ള ക്രൂരത തടയൽ വകുപ്പു ചുമത്തിയാണ് കേസ്.ലോറി ഡ്രൈവറായ…

ഉത്തരകാശിയിലെ മിന്നല്‍ പ്രളയം രക്ഷാദൗത്യം ദുഷ്‌കരം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഖീര്‍ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കി. നിലവില്‍ പ്രളയബാധിത പ്രദേശത്തെ കാര്യങ്ങള്‍…

പെട്രോൾ പമ്പിനോട് ചേർന്ന് പാർക്ക്  ചെയ്തിരുന്ന സ്വകാര്യ ബസ്സ് കഴിഞ്ഞ ദിവസം രാത്രി കത്തിനശിച്ചു

മാള പുത്തൻചിറ – മങ്കിടി ജംഗ്ഷനിൽ പ്രവർത്തിച്ചുവരുന്ന    പെട്രോൾ പമ്പിനോട് ചേർന്ന് പാർക്ക്  ചെയ്തിരുന്ന സ്വകാര്യ ബസ്സ് കഴിഞ്ഞ ദിവസം രാത്രി കത്തിനശിച്ചു , ഓഫീസിനോട് ചേർന്നുള്ള ചെറിയ മുറിക്കും…