സൂ ഫ്രം സൊ വരൂ ചിരിക്കൂ;

മലയാളി പ്രേക്ഷകർ ഒന്നടങ്കം ഇപ്പോൾ ഒരു കന്നട ചിത്രത്തിൻറെ മലയാള പതിപ്പിനെ കുറിച്ച് പറഞ്ഞ ചിരിക്കുകയാണ് .കന്നട നടനും സംവിധായകനുമായ രാജ്‌ ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ…

ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയതിന് റസ്റ്റോറന്റിൽ പ്രവേശനം നിഷേധിച്ചതായി ആരോപണം

.ന്യൂഡൽഹി :ഇന്ത്യൻ വസ്ത്രം ധരിച്ചെത്തിയ ദമ്പതിമാർക്ക് ഡൽഹിയിലെ ഒരു റസ്റ്റോറന്റിൽ പ്രവേശനo നിഷേധിച്ചതായി ആരോപണം. ഡൽഹിയിലെ പീതം പുരയിലുള്ള റസ്റ്റോറന്റിന് എതിരെയാണ് ആരോപണം .ഇതിൻറെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങൾ…

കോട്ടയത്തു വൻ കവർച്ച

കോട്ടയം കഞ്ഞിക്കുഴി മാങ്ങാനത്ത് വില്ലയിൽ വൻ കവർച്ച .വയോധികയും മകളും താമസിക്കുന്ന വീട്ടിൽ നിന്ന് 50 പവനും പണവുമാണ് കവർന്നത് . അമ്പങ്കയതു വീട്ടിൽ അന്നമ്മ തോമസ്…

കെഎംസിസി ഖത്തർ തൃശൂർ ജില്ലാ കമ്മിറ്റിയുടെ പ്രഖ്യാപന സമ്മേളനം ശ്രദ്ധേയമായി

*ദോഹ : കെഎംസിസി ഖത്തർ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വരുന്ന ആറ് മാസക്കാലങ്ങളിലായി സംഘടിപ്പിക്കുന്ന കലാ-കായിക , സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പരിപാടികളുടെ പ്രഖ്യാപന സമ്മേളനം…

അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമീഷൻ

ന്യൂഡൽഹി: 2019 മുതൽ ആറ് വർഷത്തേക്ക് ഒരു തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കണമെന്ന വ്യവസ്ഥ പാലിക്കാത്ത 334 രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ഇന്ത്യൻ…

പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിതീകരിച്ച് പോലീസ്; പ്രതി അറസ്റ്റിൽ

കോഴിക്കോട്: പേരാമ്പ്രയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിതീകരിച് പോലീസ്. അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായത്. കൂത്താളി തൈപറമ്പില്‍ പത്മാവതി(71) യുടെ മരണത്തില്‍ മകന്‍ ലിനീഷി(47)നെ…

അമ്പൂരി കാരിക്കുഴിയിൽ നിന്ന് ഇന്നലെ പിടികൂടിയ പെൺപുലി ചത്തു.

അമ്പൂരി കാരിക്കുഴിയിൽ നിന്ന് ഇന്നലെ പിടികൂടിയ പെൺപുലി ചത്തു. ഇന്നാണ് പുലിയെ ചത്ത നിലയിൽ കണ്ടതെന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാൽ അമിത അളവിൽ മയക്കുവെടി ശരീരത്തിൽ…

ഇന്ത്യയിൽ 20 വർഷങ്ങൾ പൂർത്തിയാക്കി ടൊയോട്ട ഇന്നോവ, 12 ലക്ഷം യൂണിറ്റുകൾ വിറ്റു

കൊച്ചി , 2025 ഓഗസ്റ്റ് 9 : ഇന്ത്യയിൽ 20 വർഷങ്ങൾ പൂർത്തിയാക്കി ടൊയോട്ട ഇന്നോവ. ഇന്നോവ, ഇന്നോവ ക്രിസ്റ്റ, ഇന്നോവ ഹൈക്രോസ് എന്നീ മൂന്ന് മോഡലുകളിലായി…

മെഗാ ജനറൽ & ലാപ്രോസ്‌കോപ്പിക് സർജറി ക്യാമ്പ് 

കോഴിക്കോട് : സ്റ്റാർകെയർ ഹോസ്പിറ്റലിൽ മെഗാ സർജറി ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിൽ രജിസ്ട്രേഷനും കേരളത്തിലെ പ്രഗത്ഭരായ സര്‍ജന്മാരുടെ കൺസൾറ്റേഷനും പൂർണ്ണമായും സൗജന്യമാണ്. ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 7വരെ…

ഏകദിന ധർണ്ണ സമരം നടത്തി

പീരുമേട്:പെരുവന്താനം പഞ്ചായത്തിൽ കഴിഞ്ഞഅഞ്ചുമാസത്തിനുള്ളിൽ രണ്ട് മനുഷ്യ ജീവനുകൾ കാട്ടാന ആക്രമണത്താൽ കൊല്ലപ്പെട്ടതിലും, വ്യാപക വന്യജീവി ആക്രമണത്തിനു ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റയുടെ…