ഒരുരാജ്യം മുഴുവന്‍ കുടിയേറാന്‍ ഒരുങ്ങുന്നു
പസഫിക് ദ്വീപ് രാജ്യമാണ് ടുവാലു. ഇവിടെ വര്‍ഷങ്ങളായി സമുദ്രനിരപ്പ് നിശബ്ദമായി മുകളിലേക്ക് ഉയരുന്നു. 2050 ആകുമ്പോഴേക്കും തലസ്ഥാനമായ ഫോഗഫാലെയുടെ പകുതിയും വേലിയേറ്റത്തില്‍ വെള്ളത്തിനടിയിലാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ടുവാലു ഒക്ടോബര്‍…