ഗ്രാമികയിൽ എം.കെ. സാനു അനുസമരണവും ടി.കെ.ഗംഗാധരന് ആദരവും
മാള :കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ പ്രൊഫ. എം.കെ.സാനു അനുസ്മരണവും സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായ ടി.കെ. ഗംഗാധരന് ആദരവും സംഘടിപ്പിച്ചു. സാഹിതീഗ്രാമികയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി…