കാസറകോടിൽ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി

കാസര്‍കോട്: കാസര്‍കോട് അമ്പലത്തറയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി. അമ്പലത്തറ പറക്കളായി സ്വദേശി ഗോപി (60), ഭാര്യ ഇന്ദിര (57 ) മകന്‍ രഞ്‌ജേഷ് (36) എന്നിവരാണ്…

തൊടുപുഴയിൽ മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു

തൊടുപുഴ: മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. ബുധനാഴ്ച്ച രാത്രി മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കിളിയറ പുത്തൻപുരയ്ക്കൽ വിൻസന്റ് ആണ് മരിച്ചത്. വിൻസന്റിന്…

സംസ്ഥാന സർക്കാരിന്റെ മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്കാരം കെ.ഇ.ൽ ന്

കൊച്ചി: കേരള സർക്കാർ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ & അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിന് (കെഇൽ) മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്കാരം ലഭിച്ചു. 100-200 കോടി രൂപയുടെ…

സെൻ്റ് ലൂയിസ് യു പി സ്കൂൾ ഓണാഘോഷം

:മെഗാ തിരുവാതിര ആകർഷകമായി.പള്ളിപ്രത്തുശ്ശേരി:സെൻ്റ് ലൂയിസ് യു പി സ്കൂളിലെ ഓണാഘോഷങ്ങളുടെ ഭാഗമായി രക്ഷിതാക്കളും അധ്യാപകരും ,വിദ്യാർത്ഥികളും ചേർന്ന് നടത്തിയ മെഗാ തിരുവാതിര ശ്രദ്ധേയമായി .സ്കൂൾഓണാഘോഷത്തിൻ്റെ ഭാഗമായാണ് മെഗാ…

ജലോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു

ഓണംവാരാഘോഷത്തോടനുബന്ധിച്ച് ഡി റ്റി പി സിയും ,വെള്ളാർവാർഡ് ജനകീയ സമിതിയും സംയുക്തമായി കോവളം കനാൽ അറബി കടലുമായി സന്ധിക്കുന്ന പ്രകൃതി രമണീയമായ പൊഴിക്കരയിൽ പനത്തുറ കൊപ്ര പ്പുര…

വടകരയിൽ എംപി ഷാഫി പറമ്പിലിനെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രതിഷേധം

കോഴിക്കോട്: വടകരയിൽ എംപി ഷാഫി പറമ്പിലിനെ തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രതിഷേധം. വടകര ടൗൺ ഹാളിൽ നിന്നും പരിപാടി കഴിഞ്ഞ് ഷാഫി മടങ്ങവെയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.…

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്. സ്വമേധയാ പൊലീസ് കേസെടുക്കുകയായിരുന്നു. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനാണ് ബിഎൻഎസിലെ…

മുൻകൂർ ജാമ്യം തേടി നടി ലക്ഷ്മി ആർ മേനോൻ

കൊച്ചി: ഐടി ജീവനക്കാരനെ കാർ തടഞ്ഞ് മർദിച്ച ശേഷം തട്ടിക്കൊണ്ട് പോയ കേസിൽ നടി ലക്ഷ്മി ആർ മേനോൻ മുൻകൂർ ജാമ്യം തേടി.പരാതിക്കാരൻ തനിക്കെതിരെ ലൈംഗിക അധിക്ഷേപ…

നാലുകോടിയുടെ കഞ്ചാവ് കടത്താൻ ശ്രമിച്ച  കേസിൽ തൃശ്ശൂർ സ്വദേശി പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ച നാലു കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടി .വിപണിയിൽ നാല് കോടിയിലേറെ രൂപ വില…

ജീവകാരുണ്യപ്രവർത്തിയിലൂടെ ഓണാഘോഷം നടത്തി

തിരുവനന്തപുരം: വിദ്യാർഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ കാഞ്ഞിരകോട് സെൻ്റ് മാർഗ്രറ്റ്സ് ഗേൾസ് ഹൈസ്‌കൂളിൽ ആരംഭിച്ച മദർ തെരേസാ സേവന സംഘത്തിൻ്റെ നേതൃത്വത്തിൽ ചിറ്റുമല സെൻ്റ് മേരീസ്…