തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് തെറിച്ച് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം
ഓടിക്കൊണ്ടിരുന്ന ബസില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് വയോധിക മരിച്ചു..തിങ്കളാഴ്ച രാവിലെ 10.14-ഓടെയായിരുന്നു സംഭവം. രാവിലെ പൂച്ചക്കുന്ന് ഭാഗത്ത് നിന്നും ജോണീസ് ബസിൽ കയറിയതായിരുന്നു നളിനി. യാത്രയ്ക്കിടയിൽ സീറ്റ് ഒഴിവ്…