വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും

ഷാർജ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിചെക്കും. ദുബൈയിൽ നടന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ…

ഞാൻ മരിച്ചാൽ അതിന് ഉത്തരവാദി ബാലയും കുടുംബവും

അഹമ്മദാബാദ്: ഡോ. എലിസബത്ത് ഉദയൻ ജീവനൊടുക്കാൻ ശ്രമിച്ചു. ഇന്നലെ വൈകിട്ടോടെയാണ് അഹമ്മദാബാദിലെ ബി ജെ ആശുത്രിയില്‍ വെച്ച് അമിത ഗുളിക കഴിച്ച് ഡോ എലിസബത്ത് ഉദയൻ ആത്മഹത്യ…

ഹൊറർ ത്രില്ലറുമായി കിച്ചുവും ഗായത്രിയും പ്രധാന കഥാപാത്രങ്ങളളിൽ എത്തുന്ന ‘തയ്യൽ മെഷീൻ’; ഓഗസ്റ്റ് 01ന് തീയേറ്റർ റിലീസിന്…..

കിച്ചു ടെല്ലസ്, ഗായത്രി സുരേഷ്, ശ്രുതി ജയൻ, നവാഗതനായ പ്രേം നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി.എസ് വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ തയ്യൽ…

കളമശ്ശേരിയില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം

കൊച്ചി: കളമശ്ശേരിയില്‍ ആംബുലന്‍സ് മറിഞ്ഞ് അപകടം. രോഗിയുമായി പോയിരുന്ന ആംബുലന്‍സ് കളമശേരി തോഷിബ ജംഗ്ഷനില്‍ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. മുന്നിലെ…

ഡ്രൈവിങ് ലൈസന്‍സ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ​ഗതാ​ഗത വകുപ്പിന് കനത്ത തിരിച്ചടി നൽകി ഹൈക്കോടതി ഉത്തവ്. ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി. ഗതാഗത കമ്മീഷണറുടെ സർക്കുലറും ഉത്തരവുകളും സിംഗിൾ ബെഞ്ച്…

സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ. ചങ്ങലീരിയില്‍ നിപ ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ച വ്യക്തിയുടെ മകനാണ് രോഗ ബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ…

പോക്സോ കേസ് പ്രതിയെ വെറുതെ വിട്ടു

തിരു :മൂന്നര വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച് ഫോർട്ട്‌ പോലീസ് ചാർജ്ചെയ്ത കേസിലെ പ്രതി കരമന സ്വദേശി രാധാകൃഷ്ണനെ കോടതി വെറുതെ വിട്ടു. കുഞ്ഞും അമ്മയും പറഞ്ഞകാര്യങ്ങൾ…

സിറ്റി വോയ്സ് ഇനി കൊച്ചിയിലും

കൊച്ചി: 2016 മുതൽ മാധ്യമ രംഗത്തുള്ള സിറ്റി വോയ്സിൻ്റെ ന്യൂസ് ബ്യൂറോ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. എം.ജി. റോഡിൽ എസ്റ്റി റെഡ്ഡിയാർ പ്രസിനോട് ചേർന്നാണ് സിറ്റി വോയ്സ്…

പാലക്കാട്‌ കോഴിക്കോട് ദേശീയപ്പതയിൽ അപകടം

മണ്ണാർക്കാട്: ദേശീയപാത തച്ചമ്പാറ കെഎസ്‌ആര്‍ടിസി ബസും ഓട്ടോറിക്ഷയും ഇടിച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. തൃക്കല്ലൂര്‍ സ്വദേശികളായ അയ്യപ്പന്‍കുട്ടി, അസീസ് എന്നിവരാണ്…

റിലീസ് ചെയ്ത് 24 മണിക്കൂർ കൊണ്ട് യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് ജെ എസ് കെ

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ച്, സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’. കഴിഞ്ഞ ദിവസം…