കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ സെമിനാറും ജർമ്മൻ ഭാഷാ പഠനം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കർക്കിടകമാസ ദിനാചരണവും നടത്തി
കോട്ടപ്പുറം ഇന്റഗ്രേറ്റഡ് സൊസൈറ്റിന്റെ നേതൃത്വത്തിൽ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ നേതൃത്വത്തിൽ സ്വയം തൊഴിൽ, വിദ്യാഭ്യാസം, ബിസിനസ്, ഭവന നിർമ്മാണം, വിവാഹം, ചികിത്സ, പ്രവാസി,…
