കോഴിക്കോട്: വാഹനത്തിന്റെ ഫോട്ടോയും 30 രൂപയും നല്കിയാല് ഒറിജിനല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നല്കുന്ന റാക്കറ്റ് രാജ്യത്ത് സജീവം. ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വാഹന പുക പരിശോധനയ്ക്ക് ഒടിപി നിര്‍ബന്ധമാക്കിയതോടെയാണ് സര്‍ട്ടിഫിക്കറ്റ് വാട്സാപ്പ് വഴി നല്കുന്ന റാക്കറ്റ് സജീവമായിരിക്കുന്നത്.
വാഹനത്തിന്റെ ഫോട്ടോയും 30 രൂപയും നൽകിയാൽ ഒറിജിനൽ പുക പരിശോധന സർട്ടിഫിക്കറ്റ്
