സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തെറ്റുകള്‍ ചെയ്‌തെന്ന് അംഗീകരിച്ച് രാഹുല്‍ ഗാന്ധി

വാഷിംഗ്ടണ്‍: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തെറ്റുകള്‍ ചെയ്‌തെന്ന് അംഗീകരിച്ച് രാഹുല്‍ ഗാന്ധി. ആ ആക്രമണങ്ങളില്‍ താന്‍ പങ്കെടുത്തില്ലെങ്കിലും, ‘കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ചരിത്രത്തില്‍ ഇതുവരെ ചെയ്ത എല്ലാ തെറ്റുകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍’ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ വാട്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷണല്‍ ആന്‍ഡ് പബ്ലിക് അഫയേഴ്സില്‍ നടന്ന ചോദ്യോത്തര വേളയിലാണ് രാഹുലിന്റെ പ്രതികരണം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് ശേഷമുണ്ടായ കലാപത്തില്‍ കോണ്‍ഗ്രസിന്റെ പങ്കിനെക്കുറിച്ച് ഒരു സിഖ് വിദ്യാര്‍ത്ഥിയാണ് […]

Continue Reading

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് അയക്കാൻ നിർദ്ദേശിച്ച് കോടതി

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും നോട്ടീസ് അയക്കാൻ നിർദ്ദേശിച്ചു കോടതി. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് സമർപ്പിച്ച കു​റ്റപത്രത്തിന് മറുപടി നൽകാനാണ് കോടതി നിർദ്ദേശിചിരിക്കുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ഇഡി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. മേയ് ഏഴിന് കേസ് വീണ്ടും പരിഗണിക്കും. കഴിഞ്ഞ മാസം 25ന് കേസ് പരിഗണിച്ചപ്പോൾ ഇഡിയുടെ കു​റ്റപത്രം അപൂർണമാണെന്ന് ജഡ്ജി വിശാൽ ഗോഗ്നെ ചൂണ്ടിക്കാട്ടിയിരുന്നു. അതുപോലെ തന്നെ ആ കു​റ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ നേതാക്കൾക്ക് […]

Continue Reading

В рейтинг не попадают сайты, работающие нелегально, предлагающие неоригинальный софт и получающие плохие отзывы.То есть не используя реальные деньги, как говорят в простонародье «на фантики».На Casino-Track вы найдете самые выгодные бонусы и акции, которые помогут сделать вашу игру еще более увлекательной.Наиболее широко в онлайн-гемблинге представлена категория игровых автоматов.Надежные онлайн казино регулярно проверяются независимыми аудиторами на предмет соблюдения принципов честной игры.Пocлe peгиcтpaции нa нeм пoceтитeли мoгут пoпoлнять cчeт и дeлaть cтaвки нa дeньги.Время от времени клиенты срывают многомиллионные накопительные джекпоты.Чтобы начать играть бесплатно, нужно выбрать аппарат и кликнуть на кнопку «Демо».

В рейтинг не попадают сайты, работающие нелегально, предлагающие неоригинальный софт и получающие плохие отзывы. То есть не используя реальные деньги, как говорят в простонародье «на фантики».На Casino-Track вы найдете самые выгодные бонусы и акции, которые помогут сделать вашу игру еще более увлекательной.Наиболее широко в онлайн-гемблинге представлена категория игровых автоматов. Надежные онлайн казино регулярно проверяются независимыми […]

Continue Reading

രാഹുൽ ഗാന്ധി കാശ്മീരിലേക്ക്

ന്യൂഡൽഹി: ജമ്മുകശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ കശ്മീർ സന്ദർശിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.കശ്മീരിലെ അനന്ത്നാ​ഗ് ജില്ലയിൽ പരിക്കേറ്റവരെ രാഹുൽ​ഗാന്ധി സന്ദർശിക്കും. അനന്ത്നാഗിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെയായിരിക്കും രാഹുൽ​ഗാന്ധി സന്ദർശിക്കുന്നത്.

Continue Reading

വിദ്യാഭ്യാസ മേഖലയുടെ പൂർണ നിയന്ത്രണം ആർ എസ് എസിന്റെ കൈകളിലായാൽ രാജ്യം തകരും

ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയുടെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുക്കുകയാണെങ്കില്‍ രാജ്യം തകരുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യാ സഖ്യത്തിലെ വിവിധ കക്ഷികള്‍ക്ക് അവരുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും വ്യതിയാനങ്ങളുണ്ടെങ്കിലും വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂടുകള്‍ സംരക്ഷിക്കാന്‍ അചഞ്ചലമായി ഉറച്ചുനില്‍ക്കുന്നുവെന്നും രാഹുല്‍ ഗാന്ധി. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്‍ഡ്യ സഖ്യത്തിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഒരു സംഘടന രാജ്യത്തിന്റെ ഭാവിയെയും വിദ്യാഭ്യാസ സമ്പ്രദായത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു. ആ സംഘടനയുടെ പേരാണ് രാഷ്ട്രീയ സ്വയംസേവക് സംഘ്. […]

Continue Reading

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി എംപിക്കും സംഭലിലേക്ക് പോകാൻ അനുമതി നിഷേധിച്ച് പൊലീസ്;ഭരണഘടന ഉയർത്തിപ്പിച്ച് രാഹുൽ

ന്യൂ ഡൽഹി: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി എംപിക്കും സംഭലിലേക്ക് പോകാൻ അനുമതി നിഷേധിച്ച് പൊലീസ്. യുപി ഡൽഹി അതിർത്തിയിലെത്തിയ രാഹുലിനെയും പ്രിയങ്കയെയും പൊലീസ് തടയുകയും നീണ്ട നേരം ചർച്ചകൾ നടത്തുകയും ചെയ്തു. എല്ലാം ഫലം കാണാതെ വന്നപ്പോൾ ഡൽഹിയിലേക്ക് മടങ്ങിപ്പോകാൻ രാഹുലും പ്രിയങ്കയും തീരുമാനിച്ചു. ഒറ്റയ്ക്ക് പോകാമെന്ന് അറിയിച്ചിട്ടും  രാഹുലിന് പ്രിയങ്കയ്ക്കും പൊലീസ് അനുമതി നൽകിയില്ല. പൊലീസ് നടപടി തെറ്റെന്ന് വിമർശിച്ച രാഹുലും പ്രിയങ്കയും ഭരണഘടന ഉയർത്തിപ്പിടിച്ച ശേഷമാണ് മടങ്ങാൻ തീരുമാനിച്ചത്.

Continue Reading