അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു

കരിങ്കല്ലത്താണി പൂവത്താണി AMUP സ്കൂ‌ളിലെ അധ്യാപകനും, പെരിന്തൽമണ്ണ സബ് ജില്ല KSTU നേതാവുമായിരുന്ന ഷബീർഅലി ചോലക്കൽ (47) ആണ് മരിച്ചത്. ഇന്നലെ സ്‌കൂളിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ…