ഭാര്യയെ കടന്നൽ കൂട്ടം ആക്രമിക്കുന്നത് കണ്ട ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു

കാസർകോട്: ഭാര്യയെ കടന്നൽ കൂട്ടം ആക്രമിക്കുന്നത് കണ്ട ഭർത്താവ് കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിയായ നാരായണൻ നായരാണ് (75) മരിച്ചത്.ഇന്നലെയാണ് ദാരുണമായ സംഭവം ഉണ്ടായത്.വീട്ടുപറമ്പിൽ നിന്ന് തെങ്ങോല…