വീടുകൾ പ്രഖ്യാപനം മാത്രമായി ഒതുങ്ങിയതിൽ ടി സിദ്ദിഖ് എംഎൽഎയെ പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പിഎസ്. ഡിസംബർ 28ന്, കോൺഗ്രസ് പാർട്ടിയുടെ ജന്മദിനത്തിൽ വീടുകളുടെ നിർമാണം തുടങ്ങും എന്നാണ് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞത്. ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കാൻ തുടങ്ങിയിട്ടുണ്ടെന്നും കോൺഗ്രസിന്റെ ഭൂമി തോട്ടഭൂമിയല്ലെന്നുമെല്ലാം കോൺഗ്രസ് നേതാവ് വലിയ അവകാശ വാദം ഉന്നയിക്കുകയും ചെയ്ത്.
വയനാട്ടിലെ വീടുകൾക്ക് തറക്കല്ലിട്ട ടി സിദ്ദിഖ് എന്ന രാഷ്ട്രീയ അത്ഭുതത്തിന് അഭിവാദ്യങ്ങൾ എന്ന് സഞ്ജീവ് പിഎസ്
