കല്ലറയിൽ കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം കല്ലറയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷയിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു.കല്ലറ – തെങ്ങും കോട് സ്വദേശി അഖിൽ രാജ് (29) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *