ഒഡീഷയിലെ പുരിയിൽ അമ്മയോടൊപ്പം ക്ഷേത്രദർശനം നടത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെ റെയിൽവേ ട്രാക്കിൽ റിൽ ചിത്രീകരിക്കുന്നതിനിടെ 15 വയസ്സുകാരനായ മംഗല ഹട്ട് സ്വദേശിയായ വിശ്വജിത് സഹു ട്രെയിൻ തട്ടി മരിച്ചു. ട്രെയിൻ വരുന്നത് കണ്ടെങ്കിലും കുട്ടി റിൽസ്എടുക്കുന്നത് തുടരുകയായിരുന്നു. അമിത വേഗത്തിൽ വന്ന ട്രെയിൻ കുട്ടിയെ ഇടിച്ചിട്ടു. റെയിൽവേ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമായിട്ടത്തിനായി മാറ്റി.
ഒഡീഷയിലെ പുരിയിൽ റെയിൽവേ ട്രാക്കിൽ റീൽ ചിത്രീകരണത്തിനിടെ 15 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു
