പഴം – പച്ചക്കറി സംസ്കരണം” എന്ന വിഷയത്തിൽ ഒരു ഏക ദിന പരിശീലന പരിപാടി നവംബർ 11 തിങ്കളാഴ്ച തിരുവനന്തപുരത്തുള്ള വെള്ളായണി, കാർഷിക കോളജിലെ പോസ്റ്റ്ഹാർവെസ്റ്റ് മാനേജ്മെന്റ് വിഭാഗത്തിൽ വച്ച് നടത്തുന്നു. പരിശീലന ഫീസ് 1000/-രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് പ്രവേശനം നൽകുന്നത്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ആഫീസ് സമയങ്ങളിൽ (9am – 4 pm) 8089076698 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Related Posts
ജനകീയ ജൈവവൈവിധ്യ രജിസ്റ്റർപ്രകാശനം ചെയ്തു
പീരുമേട്: പെരുവന്താനം പഞ്ചായത്ത് ബിഎംസിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ജനകീയ ജൈവവൈധ്യ രജിസ്റ്റർ രണ്ടാം ഭാഗം, പ്രാദേശിക ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി എന്നിവയുടെ പ്രകാശനം നടന്നു. ജില്ലയിൽ…
പുതിയ റോളര്‍ സ്പോര്‍ട്സ് താരങ്ങളെ തേടി ഗ്രാമങ്ങളിലേക്ക്
വൈക്കം : പട്ടണങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന റോളര്‍ സ്പോര്‍ട്സ് താരങ്ങള്‍ക്ക് പരിശീലിക്കാനായി വൈക്കം വനിതാ സ്പോര്‍ട്സ് അക്കാദമി അവസരം ഒരുക്കുന്നു. പുതിയ സൗജന്യ കോച്ചിംഗ് ക്യാമ്പുകള്‍…
ജയ് ഹിന്ദ് ടിവി ന്യൂസ് ഇന്‍ ചാര്‍ജ് മാത്യു സി ആര് അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജയ് ഹിന്ദ് ടിവി സീനിയര്‍ ന്യൂസ് എഡിറ്ററും ന്യൂസ് ഇന്‍ ചാര്‍ജുമായ മാത്യു സി ആര് അന്തരിച്ചു. 53 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ…
