ബ്രോഷർ പ്രകാശനം ചെയ്തു

വർക്കല : പുതുവർഷത്തിൽ കേരള തലസ്ഥാനത്ത് വനിതാ വസന്തോത്സവ വേദി സംഘടിപ്പിക്കുന്ന വിവിധ സേവന പരിപാടികളുടെ ബ്രോഷർ എസ്എൻഡിപി യോഗം ശിവഗിരി പ്രസിഡന്റ് ബി. ജയപ്രകാശനും ഡബ്ലിയു വി വി അബുദാബി ചെയർപേഴ്സൻ ഷീലയും ചേർന്ന് പ്രകാശന കർമ്മം നിർവഹിക്കുന്നു. കൃപ ചാരിറ്റീസ്‌ സെക്രട്ടറി മുഹമ്മദ് മാഹീൻ, ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ സെക്രട്ടറി കലാപ്രേമി ബഷീർ ബാബു തുടങ്ങിയവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *