തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായി എസ് ശ്രീകേഷും ( മാതൃഭൂമി) സെക്രട്ടറിയായി പി ആര് പ്രവീണും ( മലയാളം എക്സ്പ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. വിനീഷ് വി (ജനം ടിവി) യാണ് ട്രഷറര്‍.വെസ്പ്രസിഡന്റായി കോവളം സതീഷ് കുമാറും ( കേരളകൗമുദി) ജോയിന്റ് സെക്രട്ടറിയായി സജിത് വഴയിലയും (ജയ്ഹിന്ദ് ടിവി) വിജയിച്ചു.അജിത് കുമാര്‍ എല്‍ എസ് (എസിവി) ,സക്കീര്‍ ഹുസൈന് ( മാധ്യമം),ജയമോഹന് എ (തല്‍സമയം), വി ജി മിനീഷ് കുമാര്‍ (എന്‍ആര്‍ഐ ന്യൂസ്),ആര് കെ കുമാര്‍( കൈരളി ന്യൂസ്), പ്രകാശ് എസ് എസ് (കൈരളി ന്യൂസ്) എന്നിവരാണ് മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.വെല്‍ഫെയര്‍ കമ്മിറ്റി അംഗമായി ശങ്കര്‍ സുബ്രമണി (കൗമുദി ടിവി) വിജയിച്ചു.
Related Posts
പാലക്കാട് നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
പാലക്കാട്: പാലക്കാട് നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു.നാല് മണിയോടെ മുണ്ടൂർ വേലിക്കാട് റോഡരികിൽ നിർത്തിയിട്ട കാർ കത്തുകയായിരുന്നു.നാട്ടുകാരും അഗ്നിരക്ഷാസേനയുമെത്തി തീ അണച്ചു. അപ്പോഴെക്കും കാർ പൂർണമായി…
ശബരിമലയിലെ സന്നിധാനത്തിൽ ദേവന്റെ സ്വർണ്ണ കൊള്ള CBI അന്വഷി ക്കണം ഹനുമാൻ സേനാ ഭാരത്
കോഴിക്കോട്: ശബരിമലയിൽ ദേവസം ബോർഡുംസർക്കാരും ഒത്ത് കൊള്ളയടിക്കുന്ന ദേവസംബോർഡ് പിരിച്ചു വിടുക അഴിമ -തിക്കാരായ മുഴുവൻ ദേവ – സം ബോർഡ് ജീവനക്കാ -രേയും നിയമത്തിന്റെ മുമ്പിൽ…
കാസർകോട് കിണറിന്റെ ആൾമറയിൽ കയറി നിന്ന് സർവീസ് വയറിലേക്ക് വീണ ഓല മാറ്റുന്നതിനിടെ കിണറ്റിലേക്ക് വീണ് വിദ്യാർഥി മരിച്ചു
കാസർകോട്. കിണറിന്റെ ആൾമറയിൽ കയറി നിന്ന് സർവീസ് വയറിലേക്ക് വീണ ഓല മാറ്റുന്നതിനിടെ കിണറ്റിലേക്ക് വീണു വിദ്യാർത്ഥിയായ ഉദുമ നാലാം വാതുക്കൽ റോഡിലെ വലിയ വളപ്പിൽ അശ്വിൻ…
