സഖാവ് അലിയാരിൻ്റെ ഇരുപതാം ചരമ വാർഷിക ദിനവുമായി ബന്ധപ്പെട്ട് എം അലിയാർ ചാരിറ്റബിൾ സൊസൈറ്റി പാച്ചല്ലൂർ ഒലിപ്പ്നട ആനിക്ക് ഇലക്ട്രിക് വീൽചെയർ കൈമാറി സൊസൈറ്റി സെക്രട്ടറി യും CPl Mഏര്യാ സെക്രട്ടറിയുമായ സ.: അജിത്ത് സിപിഐഎം തിരുവല്ലം വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ: കെ ആർ ഉണ്ണികൃഷ്ണൻ ചാരിറ്റബിൾ കോഡിനേറ്റർ പി ബിജു കമ്മിറ്റി വോളണ്ടിയർ കൺവീനർ ബീന, ‘ ജയൻ കോവളം ,അനിത,, അനൂപ് എന്നിവർ, പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *