ജസ്റ്റിസ് ലക്ഷ്മിക്കുട്ടി അനുസ്മരണം

തിരു :ആന്റിനർകോട്ട് ആക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ രക്ഷാധികാരിയായ അന്തരിച്ച ജസ്റ്റിസ് ലക്ഷ്മിക്കുട്ടിയുടെ അനുസ്മരണം ഡയറക്ടർ കള്ളിക്കാട് ബാബു ഉദ്ഘാടനം ചെയ്തു Dr ജയറാം രമേശ്‌Dr ആശ, വിജയകുമാർ, അബ്ദുൽ റഷീദ്, നിർമ്മലകുമാരി, ജയരാജ്, വിമൽ കുമാർ, കൃഷ്ണകുമാരി, വസന്തകുമാരി, മീനാങ്കൽ ഹരി മുദാക്കൽ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *