കല്ലിയൂർപഞ്ചായത്തിലെ ഹെഡ് ക്ലർക്ക്മുതൽ പ്യൂൺ വരെ ഒക്ടോബർ23-ന് വീടിന്റെ സ്കെച്ച് പ്ലാൻ പകർപ്പിനു അപേക്ഷ നൽകി. 12 ദിവസമായിട്ടും തരാത്ത അവസ്ഥയാണ്. ഒരോദിവസം ചെല്ലുമ്പോഴും പറയുന്നത് സെക്ഷൻ ചാർജ്ജിന്റെ ആള് വന്നില്ല അല്ലെങ്കിൽ എന്നും ഇപ്പോൾ ആയിട്ടില്ല എന്നാണ് പറയുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞിട്ടു പോലും അവർ കേട്ടില്ലാത്തമട്ടിലാണ്. ഇതിനു ഒരു സത്വര നടപടിയ്ക്കായ് ജില്ലാ പഞ്ചായത്തിലും ഉയർന്ന ഉദ്യോഗസ്ഥർക്കും പരാതി നൽകുന്നു.
Related Posts
മാതൃഭാഷയെ ശ്രേഷ്ഠമാക്കുന്നത് സംസ്കാരം – കെ എം വര്‍ഗീസ്
വൈക്കം : മാതൃഭാഷയെ ശ്രേഷ്ഠവും സമ്പന്നവുമാക്കുന്നതാണ് കേരളത്തിന്റെ സംസ്കാരമെന്ന് സോഷ്യല്‍ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ എം വര്‍ഗീസ് പറഞ്ഞു. കാലത്തിനും പരിഷ്കാരങ്ങള്‍ക്കുമൊപ്പം മുന്നേറുന്ന മലയാളം…
ഫലവർഗ്ഗ വിളകളിലെ കായിക പ്രവർദ്ധനം” (ബഡിങ്, ലയെറിങ്, ഗ്രാഫ്റ്റിംഗ്) എന്ന വിഷയത്തിൽ 05/08/2025 (ചൊവ്വ) ന്, കായ്റ്റ്, വെള്ളായണി കാർഷിക കോളേജിൽ വെച്ച് ഏകദിന പരിശീലന പരിപാടിയിലേക്ക്…
കഴിഞ്ഞദിവസം പ്ലസ് ടു വിദ്യാർഥി മദ്യപിച്ച് അബോധാവസ്ഥലായ സംഭവത്തിൽ വഴിത്തിരിവ്.
തിരുവനന്തപുരം നഗരത്തിൽ പ്ലസ് ടു വിദ്യാർഥി മദ്യപിച്ച് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നതു് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. നഗരത്തിലെ വിവിധ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തിയ മദ്യപാനം മത്സരത്തിനിടയാണ്…
