കോവളം,രാഷ്ട്രീയ ജനതാദൾ കോവളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വോട്ടർ പട്ടിക അട്ടിമറിച്ച് വോട്ട് കൊള്ള നടത്താനും, ജനാധിപത്യം അട്ടിമറിക്കാനുമുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെയും, ന്യൂനപക്ഷ വേട്ടയ്ക്കെതിരെയും സെപ്റ്റംബർ 12 ന് വൈകുന്നേരം 5 മണിക്ക് വിഴിഞ്ഞം ജംഗ്ഷനിൽ പ്രതിക്ഷേധമാർച്ചും ധർണ്ണയും നടത്തുന്നു. രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ: എ. നീലലോഹിതദാസ് എക്സ്. എം.പി ധർണ്ണ ഉദ്ഘാടനം ചെയ്യും. ആർ. ജെ. ഡി. കോവളം മണ്ഡലം പ്രസിഡൻ്റ് തെന്നൂർക്കോണം ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ധർണ്ണയെ ആർ. ജെ. ഡി ജനറൽ സെക്രട്ടറി അഡ്വ: ജമീലാ പ്രകാശം എക്സ്. എം. എൽ. എ, കോവളം റ്റി. എൻ. സുരേഷ്, മലയിൻകീഴ് ചന്ദ്രൻ നായർ, പരശുവയ്ക്കൽ രാജേന്ദ്രൻ, അഡ്വ: ഫാസിൽ, റൂഫസ് ഡാനിയേൽ, സുനിൽ ഖാൻ തുടങ്ങിയവർ അഭിവാദ്യം ചെയ്യും പ്രേമചന്ദ്രൻ നായർ സെക്രട്ടറി ( ആർ. ജെ.ഡി)
Related Posts
കോവളം : പനത്തുറ മുഹയിദ്ധീൻ പള്ളി മുസ്ലിം ജമാഅത്തിലെ ഉറുസിന് നാളെ തുടക്കമാകും.ഉറുസ് 22ആം തിയതി മുതൽ 3ആം തിയതി വരെ വിവിധ പള്ളികളിലെ പ്രഗത്ഭ ഇമാമുമാർ…
സാന്ദ്ര തോമസിന് തിരിച്ചടി. ഹർജി കോടതി തള്ളി
.നിർമ്മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിർമാതാവ് സാന്ദ്ര തോമസിന്റെ ഹർജി കോടതി തള്ളി. എറണാകുളം സബ് കോടതിയാണ് വരണാധികാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള…
ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ആശുപത്രി വിട്ടു
കണ്ണൂർ: കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് ആശുപത്രി വിട്ടു. തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും.പുലർച്ചെ നാല് മണിയോടെയാണ് പരിയാരം മെഡിക്കൽ കോളേജിൽ…
