കൊച്ചി: ഒടുവിൽ ആ ഭാഗ്യവാനെ കണ്ടെത്തി. 25 കോടിയുടെ ഓണം ബംപർ ആലപ്പുഴ സ്വദേശിക്ക്. തുറവൂർ സ്വദേശിയായ ശരത് എസ്. നായരെയാണ് ഭാഗ്യദേവത കടാക്ഷിച്ചത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഫലം അറിഞ്ഞത് മുതൽ ആരാണ് ഭാഗ്യവാൻ എന്ന അന്വേഷണത്തിലായിരുന്നു ഏവരും.
ഒടുവിൽ ആ ഭാഗ്യവാനെ കണ്ടെത്തി;25 കോടിയുടെ ഓണം ബംപർ ആലപ്പുഴ സ്വദേശിയ്ക്ക്
