കനത്ത മഴ: തമിഴ്നാട്ടില്‍ സ്‌കൂളുകള്‍ക്ക് അവധി

ചെന്നൈ: തമിഴ്നാട്ടില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന്, ചെന്നൈയിലെയും മറ്റ് ജില്ലകളിലെയും സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കും.ഔദ്യോഗിക അറിയിപ്പ് ഇല്ലാത്തതിനാല്‍, സ്‌കൂളില്‍ പോകുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അവരുടെ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *