മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങി നൽകിയില്ല;13 വയസ്സുകാരി തൂങ്ങിമരിച്ചു

മുംബൈ: മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനെ ത്തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു.നാഗ്പൂരിലാണ് സംഭവം ഉണ്ടായത്. അമ്മയും സഹോദരിയും പുറത്തുപോയ സമയത്താണ് പെൺകുട്ടി ജീവനൊടുക്കിയത്.അപകട മരണത്തിനു കേസെടുത്ത പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *