ട്രക്കിങ് നടത്തുന്നതിനിടെയുണ്ടായ അപകടം;പ്രശസ്ത ​ഗായിക ചിത്ര അയ്യരുടെ സഹോദരി മരിച്ചു

കൊല്ലം: മലയാളികളുടെ പ്രിയ ഗായിക ചിത്ര അയ്യരുടെ സഹോദരി കൊല്ലം കരുനാഗപ്പള്ളി തഴവ സ്വദേശിനി ശാരദ അയ്യർ (52) ഒമാനിൽ അപകടത്തിൽ പെട്ട് മരിച്ചു.വടക്കൻ ദാഖിലിയ്യ ഗവർണറേറ്റിലെ ബഹ്‍ലയിലെ ജബൽ ശംസിൽ സുഹൃത്തുക്കൾക്കൊപ്പം ട്രക്കിങ് നടത്തുന്നതിനിടെയുണ്ടായ അപകടത്തിലാണ് മരണം.

Leave a Reply

Your email address will not be published. Required fields are marked *