തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ കർണാടകത്തിലേക്ക് കടന്നതായി പോലീസ്. ഇന്നലെ രാവിലെയോടെ രാഹുൽ തമിഴ്നാട് – കർണാടക അതിർത്തിയായ ബാഗലൂരിൽ എത്തി എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം പൊലീസ് സംഘം എത്തിയപ്പോഴേക്ക് ബാഗലൂരിൽ നിന്ന് രാഹുല്‍ കടന്നുകളഞ്ഞു എന്നാണ് പുറത്തു വരുന്ന വിവരം. ഇന്നലെ ഉച്ചയോടെയാണ് രാഹുൽ കർണാടകത്തിലേക്ക് കടന്നത്. ബാഗലൂരില്‍ വെച്ച് രാഹുൽ വന്ന കാര്‍ കണ്ടെത്തി എന്നാണ് പുറത്ത് വരുന്ന വിവരം.
രാഹുൽ മാങ്കൂട്ടത്തിൽ കർണാടകത്തിലേക്ക് കടന്നു
