പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു

ദില്ലി: മലയാളി സൈനികന് ഡ്യൂട്ടിക്കിടെ വീരമൃതു. പെട്രോളിംഗിനിടെ ജമ്മുവിലെ പൂഞ്ചിലെ സുരൻകോട്ടിൽ കൊക്കയിലേക്ക് വീണാണ് മരണപെട്ടത്. സുബേദാർ സജീഷ് കെ ആണ് വീരമൃത്യു വരിച്ചത്. മലപ്പുറം ചെറുകുന്ന് സ്വദേശിയാണ്. ഭൗതിക ശരീരം നാട്ടിൽ എത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *