ഡല്‍ഹി: മലിനീകരണം കാരണം ഡല്‍ഹിയിലെ സ്‌കൂളുകളോട് ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. സുപ്രീം കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി.’ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന ഇത്തരം കായിക മത്സരങ്ങള്‍ മാറ്റിവയ്ക്കാന്‍ സര്‍ക്കാരും അടിയന്തരവും ഉചിതമായതുമായ നടപടി സ്വീകരിക്കേണ്ടത്. ആവശ്യമാണെന്ന് കമ്മീഷന്‍ കരുതുന്നു,’ ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷന്‍ & സ്‌പോര്‍ട്‌സ് അതിന്റെ സര്‍ക്കുലറില്‍ പരാമര്‍ശിച്ചു.
വായുമലിനീകരണം രൂക്ഷമാകുന്നു; ഡല്‍ഹിയിലെ സ്‌കൂളുകളില്‍ പുറം പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്
