KPCC വർക്കിംഗ് പ്രസിഡന്റ് ശ്രീ. ഷാഫി പറമ്പിൽ MP ക്ക് നേരെയുണ്ടായ പിണറായി പോലീസിന്റെ അക്രമത്തിനെതിരെ വീരണകാവ് മണ്ഡലത്തിൽ പ്രധിഷേധ ധർണ്ണ സംഘടിപ്പിച്ചു തീപ്പന്തം കൊളുത്തി പ്രതിഷേധം പ്രകടനം നടത്തി. വീരണകാവ് മണ്ഡലം സ്റ്റിയറിംഗ് കമ്മിറ്റി വർക്കിംഗ് ചെയർമാൻ ശ്രീ. D. ലാൽ സ്വാഗതം ചെയ്തു സംസാരിച്ചു. വീരണകാവ് മണ്ഡലം സ്റ്റിയറിംഗ് കമ്മിറ്റി വർക്കിംഗ് ചെയർമാൻ v ശ്രീകണ്ഡൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണ UDF പൂവച്ചൽ പഞ്ചായത്ത് കൺവീനർ ശ്രീ. സത്യദാസ് പൊന്നെടുത്തകുഴി ഉദ്ഘാടനം ചെയ്തു ,മണ്ഡലം സ്റ്റിയറിംഗ് കമ്മിറ്റി വർക്കിംഗ് ചെയർമാൻ ശ്രീ. കുട്ടിച്ചിറ വിജയകുമാർ, ബ്ലോക്ക് മെമ്പർ ശ്രീ. C . വിജയൻജനറൽ കൺവീനർ ശ്രീമതി. സന്ധ്യ തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുത്തു. കല്ലാമം വാർഡ് മെമ്പർ ശ്രീ. ബോബി അലോഷ്യസ് നന്ദിയർപ്പിച്ച് സംസാരിച്ചു.
KPCC വർക്കിംഗ് പ്രസിഡന്റ് ശ്രീ. ഷാഫി പറമ്പിൽ MP ക്ക് നേരെയുണ്ടായ പിണറായി പോലീസിന്റെ അക്രമത്തിനെതിരെ വീരണകാവ് മണ്ഡലത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു തീപ്പന്തം കൊളുത്തി പ്രതിഷേധം പ്രകടനം നടത്തി
