കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് നാഷണൽ സർവീസ് സ്ക്കമിലെ വോളന്റീർസ് ഒക്ടോബർ 18, 19,20 തീയതികളിൽ നടക്കുന്ന ത്രിദിന നേച്ചർ & മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി തൃശൂർ ഇൻ മൈൻഡ് ഇൻസ്റ്റിറ്റ്യൂട്ട്, ഇരിഞ്ഞാലക്കുടയിലെ NIPMR കേന്ദ്രം എന്നിവ സന്ദർശിച്ചു. ഡോ ഇക്ബാൽ, ഡോ മനോജ്, ഡോ ജയപ്രകാശ്, ശ്രീമതി ജെസ്ന എന്നിവർ വിദ്യാർത്ഥികൾക്ക് വിവിധ ക്ലാസുകൾ എടുത്തു. നേച്ചർ ക്യാമ്പിന്റെ ഭാഗമായി വാഴച്ചാൽ വനമേഖലയിൽ ട്രെക്കിങ്, പരിസ്ഥിതി നിരീക്ഷണം എന്നിവ ഫോറെസ്റ്റ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടത്തും. 19 നു പ്രദേശനിവാസികൾക്കായി മെഡിക്കൽ ക്യാമ്പ് പ്രോഗ്രാം ഓഫീസർ ഡോ മനോ രാകേഷിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ സംഘടിപ്പിക്കും. പ്രകൃതിയെ അടുത്തറിഞ്ഞു പഠിക്കുക എന്നതാണ് ക്യാമ്പ് കൊണ്ട് ലക്ഷ്യമാക്കുന്നത്.
Related Posts
തിളച്ച പാലിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം
തിളച്ച പാലില്‍ വീണ്പൊള്ളലേറ്റ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ആന്ധ്രയിലെ അനന്തപൂരിലാണ് സംഭവം. അംബേദ്കർ ഗുരുകുൽ സ്കൂളിലെ ജീവനക്കാരിയായ കൃഷ്ണവേണിയുടെ മകൾ അക്ഷിതയാണ് മരിച്ചത്.അമ്മ സ്കൂളിലെ കുട്ടികള്‍ക്ക് കൊടുക്കാനുള്ള…
പതിനായിരങ്ങളെ സാക്ഷി നിർത്തി വാഴൂർ സോമൻ സ്മരണയിലേക്ക്
പീരുമേട്: പീരുമേട് തോട്ടംമേഖലയിലെ അനിഷേധ്യ നേതാവായിരുന്ന വാഴൂർ സോമൻ എം.എൽ.എക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാജ്ഞലി . സംസ്കാരം നടത്തിയ സ്മൃതി മണ്ഡപത്തിനരുകിൽ ആയിരക്കണക്കിന് ജനങ്ങൾ തടിച്ചു കൂടി.…
ശബരിമലയിലെ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി
പത്തനംതിട്ട: 2025-26 മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15 ദിവസം ശബരിമലയിൽ ദേവസ്വം ബോർഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപയാണ്. കഴിഞ്ഞ സീസണിൽ…
