‘മകൾ അനുഭവിച്ച വേദന പ്രതിയും അനുഭവിക്കണം’; പ്രതികരണവുമായി ഡോക്ടർ വന്ദനയുടെ മാതാപിതാക്കൾ

കൊല്ലം: ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദനാദാസ് കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി വിധിയിൽ പ്രതികരിച്ച് വന്ദനയുടെ മാതാപിതാക്കൾ.മകൾക്ക് യഥാർത്ഥ നീതി ലഭിച്ചോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും, മകൾ അനുഭവിച്ച വേദന പ്രതിയും അനുഭവിക്കണമെന്നുമാണ് വന്ദനയുടെ അമ്മ പറഞ്ഞത്. “27 കുത്തുകളേറ്റാണ് എന്റെ മകൾ മരിച്ചത്. അവളെ രക്ഷിക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല,” എന്നും അമ്മ വേദന പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *