യു.ഡി.എഫ് സ്ഥാനാർത്ഥി കെ ബിനി മോൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

വൈക്കം:യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ബിനിമോൻ റിട്ടേണിംഗ് ഓഫീസർ വൈക്കംതഹസിൽദാർ അഭിലാഷ് മുമ്പാകെ  നാമനിർദ്ദേശപത്രിക സമർപ്പിച്ചു.നിയോജകമണ്ഡലം ചെയർമാൻ പോൾസൺ ജോസഫ്, മോഹൻ ഡി ബാബു,വൈക്കം, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മാരായ പി.ഡി. ഉണ്ണി, എം.കെ. ഷിബു, കൺവീനർ ബി.അനിൽകുമാർ, കെ. മോഹനൻ, സുബൈർ പുളിന്തുരുത്തിൽ, സിറിൾ ജോസഫ്, അഖിൽ കുര്യൻ, കെ.ഗിരീശൻ, എം അബു,നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ,പി.എൻ. ബാബു, പി.വി. പ്രസാദ്, ജയ് ജോൺ പേരയിൽ, അസ്വ . എ സനീഷ് കുമാർ, വിജയമ്മ ബാബു, ഷീനു ശശിധരൻ,ഷീജ ഹരിദാസ്, പോഷക സംഘടനാ  നേതാക്കൾ തുടങ്ങിയവരോടൊപ്പം കോൺഗ്രസ് ഭവനിൽ നിന്നും നൂറുകണക്കിനു പ്രവർത്തകരുടേയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പ്രകടനമായെത്തിയാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *