വൈക്കം: അടിക്കടി താലൂക്കാശുപത്രിയിൽ ഉണ്ടാകാറുള്ള സംഘർഷങ്ങൾ ഒഴിവാക്കി രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള പോലീസ് എയിഡ് പോസ്റ്റ് 24 മണിക്കൂറും പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നഗരസഭ ആരോഗ്യകാര്യ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർമാൻ സോണി സണ്ണി വൈക്കം ഡി വൈ എസ് പി യ്ക്കു നൽകിയ അഭ്യർത്ഥനയിൽ ആവശ്യപ്പെട്ടു.
Related Posts
ചെറുപുഴയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: ചെറുപുഴയിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പത്തു വയസ്സുകാരി തൻഹ ഷെറിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് കുട്ടി മാതാവിനോടൊപ്പം ചെറുപുഴയിൽ കുളിക്കാനായി എത്തിയതാണ്. കടവിലെ പാറയിൽ…
ബ്രസീലിയന്‍ താരം നെയ്മറിന് മുഴുവന്‍ സ്വത്തും എഴുതിവെച്ച് ശതകോടീശ്വരന്‍
സാന്റോസ്: ബ്രസീലിയന്‍ താരം നെയ്മറിന് വില്പത്രത്തില് മുഴുവന്‍ സ്വത്തും എഴുതിവെച്ച് ശതകോടീശ്വരന്‍. അടുത്തിടെ മരിച്ച ശതകോടീശ്വരന്‍ 846 മില്ല്യണ്‍ പൗണ്ടോളം വരുന്ന സ്വത്താണ് നെയ്മറിനായി എഴുതിവെച്ചത്. ഏകദേശം…
തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ മരുന്ന് മാറി നൽകിയെന്ന തരത്തിൽ വരുന്ന മാധ്യമ വാർത്തകൾ തെറ്റ് ആർസിസിയുടെ പർച്ചേസ് & ടെണ്ടർ നടപടികൾ (2024-25) അനുസരിച്ച് ഗ്ലോബല…
