ഇൻഡ്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തി ഒൻപതാമത് വാർഷിക ദിനത്തിൽ എവറസ്റ്റ് ബേസ് ക്യാമ്പിൽദേശീയ പതാക ഉയർത്തിവൈക്കം ചെമ്മനത്തുകര സ്വദേശിആൻസ്മരിയൻ M കമ്മട്ടിൽ.ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ആൻസ്മരിയൻവൈക്കം സെൻ്റ് ജോസഫ് ഫെറോന ഇടവക, സെൻ്റ് പീറ്റർ കുടുംബ യൂണിറ്റ് പ്രസിഡൻ്റും പാരീഷ് കൗൺസിൽ അംഗവുമായ മാത്യു തോമസ് കമ്മട്ടിൽ ഡോളി ദമ്പതികളുടെ മകനാണ്.
എവറസ്റ്റ് ബേസ് ക്യാമ്പിൽ ദേശീയ പതാക പാറിച്ച് വൈക്കം സ്വദേശി
