ഉദയനാപുരം സുബ്രഫ്മണ്യ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉൽസവത്തിന് നവംബർ 26 ന് കൊടി ഉയരും

വൈക്കം :ഉദയനാപുരം സുബ്രഫ്മണ്യ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉൽസവത്തിന് നവം 26 ന് കൊടി ഉയരും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ രാവിലെ 6.30 നും 7.45 നും ഇടയിലാണ് കൊടിയേറ്റ് . കൊടിയറ്ററിയിപ്പ് നവം 25 നാണ്.പ്രസിദ്ധമായ തൃക്കാർത്തി ഡിസം. 4 നാണ് . ഡിസം 5 ന് നടക്കുന്ന ആറാട്ടോടെ ഉൽസവം സമാപിക്കും. 26 ന് രാവിലെ 5 ന് ഗണപതി ഹോമം പാരായണം 6 ന് കുമാരനെല്ലൂർ ക്ഷേത്രഭാരാവാഹികളുടെ വഴിപാട് സമർപ്പണം 6.30ന് കൊടിയേറ്റ് , 8 ന് കലാമണ്ഡപത്തിൽ ദീപ പ്രകാശനം, പുരസ്കാര സമർപ്പണം,അന്നദാന മണ്ഡപത്തിൽ ദീപ പ്രകാശനം 9 ന് ഷഷ്ഠി കവചം 10 ന് പ്രഭാഷണം 11 ന് ഭജൻസ് 11.20ന് പാരായണം 12 ന് പ്രസാദ ഊട്ട് 1.30 മുതൽ പാരായണം 4 ന് തിരുവാതിര 5.30 ന് സംഗീത സദസ് 7.30 ന് നൃത്തനാടകം 9ന് കൊടി പുറത്ത് വിളക്ക്27 ന് രാവിലെ 5 മുതൽ പാരായണം 8 ന് ശ്രീബലി 10 ന് പ്രഭാഷണം 11 ന് സംഗീതാർച്ചന 12 ന് തിരുവാതിര, പ്രസാദ ഊട്ട് 12.30 ന് ഭക്തി ഗാനസുധ 2 മുതൽ പാരായണം 5 ന് തിരുവാതിര 7 ന് കുറത്തിയാട്ടം 8 ന് ഭരതനാട്യം 9 ന് വിളക്ക്28 ന് രാവിലെ 5 മുതൽ പാരായണം 8 ന് ശ്രീബലി 12 ന് പ്രസാദ ഊട്ട് 1 ന് ഭക്തി ഗാനാമൃതം 2 ന് നാദലയ തരംഗം 3ന് ഗാനാ ർച്ചന 4 ന് ഭക്തി ഗാനലയം 5 ന് തിരുവാതിര 5.30 ന് സംഗീത സദസ്,7 ന് തിരുവാതിര,8ന് നൃത്താർച്ചന 9 ന് വിളക്ക്29ന് രാവിലെ 5 ന് പാരായണം8ന് ശ്രീ ബലി 9 ന് പാരായണം 10ന് നാമ സങ്കീർത്തനം 11 ന് ഭക്തിഗാനസുധ, ഉൽസവബലി ദർശനം 12 ന് സംഗീതാർച്ചന, പ്രസാദ ഊട്ട് 1.30 ന് തിരുവാതിര 2ന് വയലിൻ കച്ചേരി 3 ന് തിരുവാതിര 4.30 ന് വേദ മന്ത്രാർച്ചന 5 ന് ഭജൻസ് 6ന് നൃത്തനൃത്യങ്ങൾ 8.30 ന് തിരുവനന്തപുരം പാർത്ഥസാരഥിയുടെ നൃത്തനാടകം – ‘പഴനി ആണ്ടവൻ ‘ 9 ന് വിളക്30ന് രാവിലെ 5 മുതൽ പാരായണം 8 ന് ശ്രീബലി 9 ന് ഭജൻസ് 10 ന് തിരുവാതിര 10.30 ന് വഞ്ചി പാട്ട് 11 ന് തിരുവാതിര 12 ന് പ്രസാദ ഊട്ട്, ഭക്തി ഗാനമേള 1 ന് ഭജൻസ് 3 ന് ഭക്തി ഗാനമേള 3.30 ന് തിരുവാതിര 4 ന് ഭക്തി ഗാനമണ്ജരി 5 ന് കർണ്ണാട്ടിക് സംഗീതം 7 ന് നൃത്തനൃത്യങ്ങൾ 8.30 ന് നൃത്ത സംഗീതിക 10 ന് വിളക്ക്1 ന് രാവിലെ 5ന് പാരായണം 8 ന് ശ്രീബലി 9 ന് സോപാന സംഗീതം 10 ന് പാരായണം 11 ന് തിരുവാതിര 11.30 ന് ഭക്തി ഗാനമേള 12 ന് പ്രസാദ ഊട്ട്, 1.30 ന് സംഗീത കച്ചേരി 3 ന് ഭക്തി ഗാനമഞ്ജരി 5 ന് ഭരതനാട്യം 7 ന് നൃത്തനൃത്യങ്ങൾ 8 ന് ഭരതനാട്യം10ന് വലിയ വിളക്ക്2 ന് രാവിലെ 5ന് പാരായണം 7 ന് പ്രഭാഷണം 8 ന് ശ്രീബലി 9 ന് പാരായണം 10 ന് ശാസ്ത്രീയ സംഗീതം 11 ന് ഭക്തി ഗാനമേള12ന് സംഗീത സദസ്, പ്രസാദ ഊട്ട്1ന് ഉൽസവബലി 1.30 ന് ഭജൻസ് 2.30 ന് അഷ്ട പദി 3.30 ന് സംഗീത സദസ് 4.30 ന് നൃത്താർച്ചന 5 ന് കാഴ്ച ശ്രീബലി, മയൂര നൃത്തം. വൈക്കം ചന്ദ്രൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം 9 ന് നൃത്ത സന്ധ്യ പുലർച്ചെ 5 ന് വിളക്ക് തെക്കും ചേരി മേൽ എഴുന്നള്ളിപ്പ്3 ന് രാവിലെ 5 മുതൽ പാരായണം 9.30 ന് തിരുവാതിര, 10 ന് സാക്സ് ഫോൺ കച്ചേരി 11 ന് തിരുവാതിര , 12 ന് പ്രസാദ ഊട്ട് 3 ന് സംയുക്ത എൻ എസ് എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ കുലവാഴ പുറപ്പാട് 4 ന് പാരായണം 4.30 ന് നൃത്തനൃത്യങ്ങൾ 5 ന് കാഴ്ച ശ്രീബലി, തേരോഴി രാമ കുറുപ്പിന്റെ പ്രമാണത്തിൽ പഞ്ചാരിമേളം 9 ന് ഡാൻസ് പുലർച്ചെ 5ന് വിളക്ക് വടക്കും ചേരി മേൽ എഴുന്നള്ളിപ്പ്4 ന് രാവിലെ 5ന് പാരായണം 6ന് തൃക്കാർത്തിക ദർശനം, ഭജൻസ് 8.30 ന് വിൽപ്പാട്ട്, 10ന് ഓട്ടൻതുള്ളൽ 12 ന് പ്രസാദ ഊട്ട്, 12.30 ഭക്തി ഗാനമേള, 4 ന് പ്രഭാഷണം 5 ന് സോപാന സംഗിതം7 ന് ഹിന്ദു മതകൺവൻഷൻ, ഉൽഘാടകൻ തിരു കൊചി ഓംബുഡ്സ്മാൻ ജസ്റ്റിസ് രാമകൃഷ്ണൻ 8 ന് സംഗീത സദസ് 10 ന് തൃക്കാർത്തിക വിളക്ക് 12 ന് വലിയ കാണിക്ക, വെടികെട്ട്5 ന് വൈകിട്ട് 5 ന് ആറാട്ടെഴുന്നള്ളിപ്പ് രാത്രി 10 ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ കൂടിപ്പൂജ, കൂടി പൂജ വിളക്ക്

Leave a Reply

Your email address will not be published. Required fields are marked *