കോഴിക്കോട്: വടകര വള്ളിക്കാട് കുറുനരി യുവാവിന്റെ കൈവിരല്‍ കടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. വള്ളിക്കാട് പുലയന്‍കണ്ടി താഴെ രജീഷിനാണ് ഗുരുതരമായി പരിക്കേറ്റത്. അതേസമയം ആറ് വയസുകാരി ഉള്‍പ്പെടെ മറ്റ് മൂന്നുപേര്‍ക്കും കുറുനരിയുടെ കടിയേറ്റിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.
കുറുനരി യുവാവിന്റെ കൈവിരല്‍ കടിച്ചെടുത്തു
