എൻ ഡി എ -ബി ജെ പി തെരഞ്ഞെടുപ്പ് പൊതുയോഗം നടന്നു

കോവളം :എൻ ഡി എ -ബി ജെ പി തെരഞ്ഞെടുപ്പ് പൊതുയോഗം നടന്നു. വെള്ളാർ വാർഡിലെയും തിരുവല്ലം വാർഡിലെയും തെരഞ്ഞെടുപ്പ് കൺവെൻഷൻ വെള്ളാർ സന്തോഷിന്റെ അധ്യക്ഷതയിൽ എൻ ഡി എ വൈസ് ചൈയർമാനും ബി ഡി ജെ എസ് സംസ്ഥാന അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപള്ളി ഉൽഘാടനം ചെയ്തു.. അഡ്വ എസ് സുരേഷ്, എ എൻ രാധാകൃഷ്ണൻ, പൂന്തുറ ശ്രീകുമാർ, കോളിയൂർ രാജേഷ്, സ്ഥാനാർഥികളായ വി സത്യവതി, പാച്ചല്ലൂർ ഗോപൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *