ഇടതുപക്ഷ ജനാധിപത്യ മുന്നണി വെങ്ങാനൂർ കോർപ്പറേഷൻ ഡിവിഷൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

ഇടതുപക്ഷ ജനാധിപത്യ മുന്നണി വെങ്ങാനൂർ കോർപ്പറേഷൻ ഡിവിഷൻ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.എസ്.ഹരികുമാർ ഉദ്ഘാടനം െചയ്തു . അഡ്വ. കൊല്ലങ്കോട് രവീ ന്ദ്രൻ നായർ. കോളിയൂർ സുരേഷ് .അഡ്വ. കരുംകുളം അജിത്, മുക്കോല സന്തോഷ്, സി.കെ.ബാബു . സ്ഥാനാർത്ഥി രാഖി.പി., ഭഗത് റൂഫസ് , വെങ്ങാനൂർ മോഹനൻ , തെന്നൂർ ക്കോണം ബാബു, റ്റി. പി.നിനു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ റ്റിഎ ചന്ദ്ര മോഹൻ ചെയർമാൻ, റ്റി. പി.നിനു ജനറൽ കൺവീനർ.

Leave a Reply

Your email address will not be published. Required fields are marked *