വെള്ളായണി കാർഷിക കോളേജിലെ കൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 16 ചൊവ്വാഴ്ച “ഹൈഡ്രോപോണിക്സ് പരിശീലനം” നടത്തുന്നു. പരിശീലനത്തോടനുബന്ധിച്ച് ഹൈഡ്രോപോണിക്സ് യൂണിറ്റിലേക്ക് സന്ദർശനവും ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ 8891540778 എന്ന നമ്പറിൽ പ്രവർത്തിദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് ₹1000/-. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക.
Related Posts

എസ് എൻ ഡി പി യോഗംശാഖാ നേതൃത്വ സംഗമം 24 ന്
വൈക്കം:എസ് എൻ ഡി പി യോഗം വൈക്കം, തലയോലപ്പറമ്പ് യൂണിയനുകളുടെ കീഴിലുള്ള ശാഖകളുടെ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ ഉൾപ്പെടുന്ന ശാഖാ നേതൃത്വ…

ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ ആധാര്‍ കാര്‍ഡിനെ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കാമെന്ന് സുപ്രീം കോടതി ഉത്തരവ്. ആധാര്‍ കാര്‍ഡിന്റെ ആധികാരികത തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കാമെന്നും ആധാര്‍ നിയമം…

ബസില്‍ നിന്നും വീണ് വയോധികന് മരിച്ചു
തൊടുപുഴ: ബസില്‍ നിന്നും വീണ് വയോധികന് മരിച്ചു. ശാന്തന്‍പാറ ചൂണ്ടല്‍ സ്വദേശി സെല്‍വരാജ് (64)ആണ് മരിച്ചത്. രാവിലെ 11.30 നാണ് അപകടം ഉണ്ടായത്.പൂപ്പാറയില്‍ നിന്നും സ്വകാര്യ ബസില്‍…