എസ് എൻ ഡി പി യോഗം 1105 നമ്പർ പുളിങ്കുടി ശാഖയും അദാനി ഫൗണ്ടേഷനും വിഷൻ സ്പ്രിംഗ് സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പ് ആഴിമല ജംഗ്ഷനിൽ വച്ച് നടന്നു .എസ് എൻ ഡി പി യോഗം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി കാർത്തികേയൻ ഉദ്ഘാടനം നിർവഹിച്ചു ശാഖ പ്രസിഡന്റ് ഡി എസ് ശിവരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖ സെക്രട്ടറി വിജേഷ് ആഴിമല,വൈസ് പ്രസിഡന്റ് എം ആർ സന്തോഷ്കുമാർ,യൂണിയൻ പ്രതിനിധി സി സുഹേഷ്ബാബു, കമ്മിറ്റി അംഗങ്ങളായ കെ മധു, കെ ഉദയകുമാർ, സത്യസൂരജ് ജി എസ്, ജെ എസ് കിഷോർ, കെ പ്രസാദ്, സോമൻ, അദാനി ഫൗണ്ടേഷൻ പ്രതിനിധി ജോർജ് സെൻ, മായ എന്നിവർ സംസാരിച്ചു.ക്യാമ്പിൽ നിരവധിപേർ പങ്കെടുത്തു. ഡോക്ടർ നിർദേശിച്ചവർക്ക് കണ്ണടകൾ സൗജന്യമായി നൽകുകയുണ്ടായി.
Related Posts
ലൈഫ് മിഷൻ പദ്ധതിക്ക് നീതി ആയോഗിൻ്റെ പ്രശംസ
സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിക്ക് നീതി ആയോഗിന്റെ പ്രശംസ. പദ്ധതിയെ രാജ്യത്തെത്തന്നെ ഏറ്റവും മികച്ച ഭവന പദ്ധതികളിൽ ഒന്നായി തെരഞ്ഞെടുത്തു. ‘എ കോംപ്രഹൻസീവ് ഫ്രെയിംവർക്ക് ഫോർ…
അതിഥികള്‍ക്കായി തയാറാക്കൂ ആരോഗ്യവിഭവങ്ങള്‍
അതിഥി ദേവോ ഭവഃ എന്നാണല്ലോ സങ്കൽപ്പം. അതിഥികളെ സന്തോഷിപ്പിക്കാൻ വിവിധതരം വിഭവങ്ങൾ വീട്ടിൽ തയാറാക്കിയിരുന്ന കാലം മാറി. ഇപ്പോൾ മിക്കവരും ഹോട്ടലുകളിൽനിന്ന് ഭക്ഷണം വരുത്തിച്ചുകൊടുക്കുന്നതു സാധാരണമാണ്. വൻ…
ക്രിസ്മസ് ദിനത്തിൽ ബെവ്കോയിൽ നടന്നത് തകർപ്പൻ വിൽപ്പന
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും ബെവ്കോയിൽ നടന്നത് തകർപ്പൻ വില്പന. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് ഇപ്പോള്‍ ബിവറേജസ് കോര്പ്പറേഷന് പുറത്തുവിട്ടിരിക്കുന്നത്. ക്രിസ്മസ് ദിവസം 333…
