വെള്ളായണി കാർഷിക കോളേജിലെ കൈറ്റിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 30, വ്യാഴാഴ്ച നടത്തുന്ന”പോഷകധാന്യങ്ങളുടെ സംസ്കരണവും മൂല്യവർദ്ധനവും”എന്ന ഏകദിന പരിശീലന പരിപാടിയിലേക്ക് അപേക്ഷകരെ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ 8891540778 എന്ന നമ്പറിൽ പ്രവർത്തിദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ വിളിച്ചു പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ് ₹500/- രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് പ്രവേശനം ലഭിക്കുക.
Related Posts
ഇൻസ്റ്റാഗ്രാം ലോകത്തെ ഐഡന്റിറ്റി പ്രതിസന്ധി വെള്ളിത്തിരയിൽ – പ്രശാന്ത് മുരളിയുടെ ‘ബട്ടർഫ്ലൈ ഗേൾ 85’മാർച്ച് 6ന് റിലീസ് ചെയ്യുന്നു
ഇൻസ്റ്റാഗ്രാം ലോകത്തെ ഐഡന്റിറ്റി പ്രതിസന്ധി വെള്ളിത്തിരയിൽ – പ്രശാന്ത് മുരളിയുടെ **ബട്ടർഫ്ലൈ ഗേൾ 85* *മാർച്ച് 6ന് റിലീസ് ചെയ്യുന്നു. ശ്രീധന്യ വിശ്വനാഥ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ…
വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കാസര്‍കോട്: വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസര്‍കോട് കോളിച്ചാല്‍ മൊട്ടയം കൊച്ചിയിലെ ബി പി ശോഭന (53) ആണ് മരിച്ചത്. എലിക്കു വിഷം വെക്കുന്നതിനിടെ അബദ്ധത്തില്‍…
ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമിയുടെ ജീവചരിത്രം ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി “ദി പാത്ത് ഓഫ് വിഷൻ”; ചിത്രീകരണത്തിന് ചാലക്കുടിയിൽ തുടക്കമായി…
75 മിനിറ്റ് ദൈർക്യത്തിൽ ഒരുക്കുന്ന ഡോക്യൂമെന്ററി സംവിധാനം ചെയ്യുന്നത് മനോജ് പാലോടൻ.. ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമിയുടെ ആത്മീയ ജീവിതപഥവും ശിവഗിരിമഠത്തിന്റെ നവോത്ഥാന ദൗത്യവും…
