തിരു: കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള- കാരുണ്യ സ്വരകല സാഹിത്യ വേദിയുടെ പ്രവർത്തന ഉദ്ഘാടനം 13.10.25 തിങ്കൾ 5 മണിക്ക് ഭാരത് ഭവൻ മണ്ണരങ്ങിൽ ഡോ. പ്രമോദ് പയ്യനൂരിന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര താരം എം. ആർ. ഗോപകുമാർ ഉത് ഘാടനം ചെയ്തു തുടക്കം കുറിക്കുന്നു. കേരള ഗവ: എൻ.ആർ.ഐ കമ്മീഷൻ ഡോ. കെ മാത്യൂസ് ലൂക്കോസ്, ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എൻ. ഷിബു, പിന്നണി ഗായിക പ്രമീള, എസ് ഗോപി കൃഷ്ണ,. കെ. പി,അഹമ്മദ് മൗലവി, പൂഴനാട് സുധീർ, പനച്ചമൂട് ഷാജഹാൻ എന്നിവർ പ്രസംഗിക്കും. ഇതിനോടനുബന്ധിച്ച് പ്രശസ്തരുടെ വിവിധ കലാ പരിപാടികൾ നടക്കും.
Related Posts
എൻ എസ് എസ് സപ്ത ദിന ക്യാമ്പ്
തിരുവനന്തപുരം : സിമറ്റ് കോളേജ് ഓഫ് നഴ്സിംഗ് മുട്ടത്തറ, തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ സപ്ത ദിന ക്യാമ്പ് ‘നിസ്വനം’ഉദ്ഘാടന പരിപാടി കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. കോളേജ് വൈസ് പ്രിൻസിപ്പലും…
കൃഷി വകുപ്പ് ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസാന്‍ മേള നടത്തി
വൈക്കം ; കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്ത്വത്തില്‍ ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസ്സാന്‍ മേളയും സമഗ്ര കൂണ് ഗ്രാമം പദ്ധതിയുടെ ബ്ലോക്ക്…
അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കി തെരഞ്ഞെടുപ്പ് കമീഷൻ
ന്യൂഡൽഹി: 2019 മുതൽ ആറ് വർഷത്തേക്ക് ഒരു തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കണമെന്ന വ്യവസ്ഥ പാലിക്കാത്ത 334 രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി ഇന്ത്യൻ…
