ഗവ. ഡബ്ലിയു എൽ. പി. എസ് പനത്തുറ സ്കൂൾ വാർഷികം മതമൈത്രി സംഗീതജ്ഞനും സിനിമ സംഗീത സംവിധായകനുമായ ഡോ വാഴമുട്ടം ചന്ദ്രബാബു ഉത്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീമതി വി ആതിരയുടെ അദ്ധ്യക്ഷതയിൽ സ്കൂൾ ഹെഡ്‌മിസ്ട്രസ് എസ് വാസന്തി സ്വാഗതവും വീശിഷ്ട അതിഥി കളായി തിരുവനന്തപുരം സൗത്ത് എ ഈ ഓ രാജേഷ് ബാബു,ബേബി അഞ്ജനയും എ അനീഷ് മുരളി എന്നിവർ ആശംസയും പി രാജേഷ് കൃതജ്ഞതയും പറഞ്ഞു
ഗവ. ഡബ്ലിയു എൽ. പി. എസ് പനത്തുറ സ്കൂൾ വാർഷികാഘോഷം
