കോവളം :പാച്ചല്ലൂർ കുമളി ചാന്നാരുവിളാകത്ത് തുറസായ സ്ഥലത്തു മാലിന്യം നിക്ഷേപിച്ചതായി പരാതി. മാലിന്യം നിക്ഷേപിച്ച സ്ഥലം ജെ എച് ഐ ശബരിനാഥു, പാച്ചല്ലൂർ സുരേഷ്, കെ കൃഷ്ണൻ കുട്ടി നായർ, സുമേഷ് തുടങ്ങിയവർ സന്ദർശിച്ചു. മാലിന്യം നിക്ഷേപിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജെ എച് ഐ ഉറപ്പു നൽകി.
പാച്ചല്ലൂർ കുമളി ചാന്നാരുവിളാകത്ത് തുറസായ സ്ഥലത്ത് മാലിന്യം കൊണ്ടു നിക്ഷേപിച്ചതായി പരാതി
