നമ്മുടെ കൊച്ചു കേരളത്തിൽതിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം പ്രദേശത്തു വർഷങ്ങളായി നാടിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു വരുന്ന ഒരു കുടുംബ കൂട്ടായ്മയാണ് BCF അഥവാ BALARAMAPURAM CHAKKA FAMILY 2025 ARR പബ്ലിക് സ്കൂൾ ൽ വച്ചു നടന്ന ഈദ്ഗാഹ് മുതൽ ആണ് ഇവർ ജനഹൃദയങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ ആർജിച്ചു തുടങ്ങിയത് Charity രംഗത്തുo വിദ്യാഭ്യാസ രംഗത്തും ഇവരുടെ സംഭാവന വളരെ വലുതാണ് ഒരുപാടു വലിയ charity പ്രവർത്തനങ്ങൾ മുന്നിൽ കണ്ടാണ് ഈ കുടുംബ കൂട്ടായ്മ മുന്നോട്ടു പോകുന്നത് ഉദുമാൻ പിള്ള ഉപ്പ ആണ് തലമുറകൾക്ക് മുൻപ് ചക്ക ഉപ്പ എന്ന് അറിയപ്പെട്ടിരുന്നത്Balaramapuram junction ൽ അതിർവരമ്പുകളില്ലാത്ത തന്റെ പുരയിടത്തിൽ 80ഓളം വരുന്ന പ്ലാവുകൾ ഉണ്ടായിരുന്നു ദാരിദ്ര്യം കാർന്നിരുന്ന ആ കാലഘട്ടത്തിൽ ഉപ്പൂപ്പയുടെ അടുത്ത് ചെന്നാൽ വിശപ്പടക്കാൻ ചക്ക കഴിക്കാൻ കിട്ടുമായിരുന്നു അന്നത്തെ തലമുറയിലെ ആളുകൾ ബഹുമാനത്തോടും ഹാർത്ഥവമായ ഇഷ്ടത്തിലും അദ്ദേഹത്തെ വിളിച്ചിരുന്ന പേരാണ് ചക്കഉപ്പ 22/2/2026 ഞായറാഴ്ച ഇവരുടെ കുടുംബ സംഗമവും ഇഫ്താർ വിരുന്നും Balaramapuram vazhimukku റഷീദ് ഓഡിറ്റോറിയത്തിൽ വച്ചു നടക്കുകയുണ്ടായി ഇനിയും ഒരുപാടു സംഭാവനകൾ നാടിനു വേണ്ടി നൽകാനുള്ള പരിശ്രമത്തെ കുറിച്ച് ആഹ്വാനം ചെയ്യുകയുണ്ടായി കേരളത്തിലെ പ്രശസ്തമായ AJMI FOODS ഇവരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും RILIEF KIT നൽകുകയും ചെയ്തു
