കോവളം :വാഴമുട്ടം ഗവണ്മെന്റ് ഹൈ സ്കൂളിന്റെ പുതിയ കെട്ടിടം ഉൽഘാടനം നാളെ 6/2/26 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക്. തിരുവനന്തപുരം നഗര സഭ മേയർ വി വി രാജേഷിന്റെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉൽഘാടനം നിർവഹിക്കും. പി ടി എ പ്രസിഡന്റ് വെള്ളാർ സാബു സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീജ ജി എസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥി വിദ്യാർത്ഥിനികൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും11.38 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. വിവിധ പദ്ധതികളുടെ ഉൽഘാടനവും ഇതോടൊപ്പം നടക്കും.
വാഴമുട്ടം ഗവണ്മെന്റ് ഹൈ സ്കൂളിന്റെ പുതിയ കെട്ടിടം ഉൽഘാടനം നാളെ 6/2/26 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക്
