തിരുവനന്തപുരം: പ്രമുഖ കാർട്ടൂണിസ്റ്റും ഹാസ്യസാഹിത്യകാരനുമായിരുന്ന സുകുമാറിൻ്റെ ഓർമ്മകൾ പുതുക്കി ‘നർമ്മകൈരളി’ ഇന്ന് (2025 സെപ്റ്റംബർ 28, ഞായർ) അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ‘സുകുമാറിൻ്റെ ചിരി (കാർട്ടൂണിസ്റ്റ് സുകുമാർ അനുസ്മരണം)’ എന്ന പേരിൽ വൈകുന്നേരം 7 മണിമുതൽ ഓൺലൈൻ പരിപാടി നടന്നു.നർമ്മകൈരളിയുടെ ആദരം അർപ്പിക്കുന്നചടങ്ങ് ഡോ. തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ശ്രീ . വി. സുരേശൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽതുടർന്ന്, ഹാസ്യസാഹിത്യകാരന്മാരും കലാകാരന്മാരും അണിനിരക്കുന്ന ‘ചിരിയരങ്ങ്’ നടന്നു. കൃഷ്ണ പൂജപ്പുര, A. S ജോബി, രവി പുലിയന്നൂർ, Dr. ശുദ്ധോദനൻ, Dr. ആശിഷ് ആർ, രാജീവ് കെ ആർ,സുമംഗല, ഡോ സജീഷ്, ദിലീപ് കുമാർ എന്നിവർ ചിരിയരങ്ങിൽ പങ്കെടുത്ത് കാർട്ടൂണിസ്റ് സുകുമാറിന്റെ ഓർമകളും ഹാസ്യാനുഭവങ്ങളും പങ്കുവെച്ചു.
Related Posts

സിറ്റി വോയ്സ് ഫാമിലി മാഗസിൻ ഇനി അരൂരിലും
അരൂർ : സിറ്റി വോയ്സ് ഫാമിലി മാഗസിൻ അരൂർ നിയോജകമണ്ഡല തല പ്രകാശനം അരൂർ എം.എൽ.എ ദലീമ ജോജോക്ക് കോപ്പി കൈമാറി സിറ്റി വോയ്സ് റിപ്പോർട്ടർ മജീദ്…

പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം
ഡൽഹി : : സെപ്റ്റംബർ ഏഴിന് പൂർണ ചന്ദ്രഗ്രഹണം കാണാനൊരുങ്ങി ലോകം. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ…

നടി മിനു മുനീർ കസ്റ്റഡിയിൽ
ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചു എന്ന കേസിൽ മിനു മുനീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് പോലീസ് ആണ് ആലുവയിൽ നിന്ന് ഇന്നലെ രാത്രി നടിയെ…