ദേശീയ മലയാള വേദിയുടെ മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്കാരം ഇന്ത്യൻ ഫ്ലാഷ് ന്യൂസ് എഡിറ്റർ ദൗലത്ഷാ മുൻമന്ത്രി വി. സുരേന്ദ്രൻ പിള്ളയിൽ നിന്നും ഏറ്റുവാങ്ങുന്നു. പിന്നണിഗായകൻ അലോഷ്യസ് പെരേര, പ്രവാസി വേൾഡ് മലയാളി കൗൺസിൽ സ്ഥാപക ചെയർമാൻ ഡോ. ജെ. രാജ്മോഹൻ പിള്ള, ദേശീയ മലയാള വേദി ദേശീയ പ്രസിഡന്റ് അഡ്വ. ഫസീഹാ റഹീം, കെ. ഡി. ഒ. ചെയർമാൻ നൗഷാദ് തോട്ടിൻകര, ചീഫ് കോർഡിനേറ്റർ എം. എച്ച്. സുലൈമാൻ, ഗായിക ഷീലാ വിശ്വനാഥ് തുടങ്ങിയവർ സമീപം.
ദേശീയ മലയാള വേദിയുടെ മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്കാരം ഇന്ത്യൻ ഫ്ലാഷ് ന്യൂസ് എഡിറ്റർ ദൗലത്ഷാ മുൻമന്ത്രി വി. സുരേന്ദ്രൻ പിള്ളയിൽ നിന്നും ഏറ്റുവാങ്ങുന്നു
